ജീവിതം പലവിധം…… ജീവിക്കുവാൻ വേണ്ടി… നമുക്ക് എന്ത് ചെയ്യാൻ ആവും…..? ഇത്തരം ഒരു ഫോട്ടോയിൽ തീരുമോ അവരുടെ ദുരിതദു:ഖങ്ങൾ….. ഇല്ലങ്കിലും , നമുക്ക് സങ്കടപ്പെടാനെങ്കിലും.
മിഴികളില്‍ പ്രതീക്ഷകളുടെ ഇത്തിരി വെട്ടവും,ഹൃദയത്തില്‍ കുട്ടനാടിന്റെ ഹൃദ്യമായ നിഷ്കളങ്കതയുമായി മയൂര സന്ദേശത്തിന്റെ നാടായ ഹരിഗീതപുരത്തു നിന്നും
നിങ്ങളുടെ സ്വന്തം മഹി!
15 comments:
തൂവലിൽ പൊതിഞ്ഞ ബാല്യം! ഒരു ഗോവൻ കാഴ്ച!
ഒരുചാണ്‍ വയറിനായി...................
ഒന്നും പറയുന്നില്ല:
"എന്നുയിര്‍ത്തീയില്‍ സ്വയം പൊരിഞ്ഞു ഞാനീക്കുഞ്ഞിന് മുന്നിലിന്നൊരു റൊട്ടിത്തുണ്ടമായ്
പതിച്ചെങ്കില്‍"--എന്നല്ലാതെ
ബൈജു :തീര്‍ച്ചയായും !
തെരുവ് സര്ക്കസ്സ്കാരാണല്ലേ? പിറന്നു വീഴും മുന്‍പ് പേറേണ്ടി വരുന്ന ദുരിതങ്ങള്‍. സ്വന്തം കുടുമ്പത്തിനു വേണ്ടി ഇപ്പോഴേ അദ്ധ്വാനിച്ചു തുടങ്ങുന്നു.
ഗീതേച്ചി, സന്തോഷം ! ശരിയാണു, പിച്ചവക്കുമ്പോള്‍ മുതല്‍ ജീവിത ദുരിതത്തിലേക്കാണു കാല് വക്കുന്നതു!
കഷ്ടം-ജീവിക്കാന്‍ വേണ്ടി...
ബാല്യം നഷ്ടമായ കുട്ടികള്‍.... :(
എന്തു പറയാനാണ് മഹേഷ് ഭായ്...
പ്രിയപ്പെട്ട
jyo
Vayady
ശ്രീ
വന്നതില്‍ ഒത്തിരി സന്തോഷം ...
:(
ജീവിതം പലവിധം……
ജീവിക്കുവാൻ വേണ്ടി…
നമുക്ക് എന്ത് ചെയ്യാൻ ആവും…..?
ഇത്തരം ഒരു ഫോട്ടോയിൽ തീരുമോ അവരുടെ ദുരിതദു:ഖങ്ങൾ…..
ഇല്ലങ്കിലും , നമുക്ക് സങ്കടപ്പെടാനെങ്കിലും.
enthu parayaan..jeevithathinte matoru mukham..
പ്രിയപ്പെട്ട
raadha
sm sadique
lakshmi. lachu
വന്നതില്‍ ഒത്തിരി സന്തോഷം ....
എന്റെ പ്രിയപ്പെട്ട ബൂലോകര്‍ക്കു നന്മയുടെ,സ്നേഹത്തിന്റെ ഐശ്വര്യത്തിന്റെ പൊന്നോണം നേരുന്നു.....
Post a Comment