Wednesday, December 19, 2007

ഒരു പുലര്‍കാല കാഴ്ച!!!!!

ഓര്‍മകളില്‍ എന്നും നിറയാറുള്ള
ഒരു പുലര്‍കാല കാഴ്ച!

Sunday, November 4, 2007

ഇതു കേരളത്തിന്റെ പഴയ തുറമുഖ നഗരം!


ഇതു കേരളത്തിന്റെ പഴയ തുറമുഖ നഗരം,കിഴക്കിന്റെ വെനിസ്‌ എന്നറിയപ്പെടുന്ന ആലപ്പുഴയുടെ ആ ഓര്‍മകളുണര്‍ത്തുന്ന കടല്‍പ്പാലം!!!!!!!!!!!!!!!!!!!!

Friday, October 12, 2007

വെള്ളമൊക്കെ മടുത്തു ഇനി കരയിലാവട്ടെ താമസം................


വെള്ളമൊക്കെ മടുത്തു ഇനി കരയിലാവട്ടെ താമസം!!!!!!!!!1

Tuesday, October 2, 2007

Sunday, September 30, 2007

ഇതു കരുമാടിക്കുട്ടന്‍ !!!!!!!!!!!!!!!!!!!!!


ഇതു കരുമാടിക്കുട്ടന്‍ ചരിത്രത്തിന്റെ ഭാഗമായി മാറിയ ബുദ്ധ പ്രതിമ ഇതു അമ്പലപ്പുഴക്കു സമീപം കരുമാടിയില്‍ !!!!!!!!!!!!!!!

Tuesday, March 27, 2007

ഒരു കുട്ടനാടന്‍ കാഴ്ച......................

മലയാളിയുടെ ഒരു കാലഘട്ടത്തിന്റെ ജലയാനം.ഇതും അന്യമാവുന്ന കാഴ്ചകളുടെ കൂട്ടത്തിലെക്കു!

Monday, March 26, 2007

കാലം സാക്ഷി !!!!!!!!!!!ചരിത്രം സാക്ഷി!!!!!!!


കാലം സാക്ഷി !!!!!!!!!!!!!!!!!

ചരിത്രം സാക്ഷി !!!!!!

ആലപ്പുഴയുടെ ചരിത്ര ശേഷിപ്പു..............................