Tuesday, February 24, 2009

ഒരു കുട്ടനാടിൻ പുലരി!!!!!!!
വേമ്പനാടിന്റെ വിരിമാറിലും മഞ്ഞിൻ കണങ്ങൾ പൊഴിയമ്പോൾ ഒരു കുട്ടനാടിൻ പുലരി............
Thursday, February 5, 2009

ആറന്മുളയിലെ പഴയ തിരുവോണതോണി!

തിരുവാറന്മുള ഭഗവാനു ഓണവിഭവങ്ങളുമയി എത്തിയിരുന്ന നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ആറന്മുളയിലെ പഴയ തിരുവോണതോണി!