Friday, April 2, 2010

തൂവലിൽ പൊതിഞ്ഞ ബാല്യം! ഒരു ഗോവൻ കാഴ്ച!


15 comments:

Mahesh Cheruthana/മഹി said...

തൂവലിൽ പൊതിഞ്ഞ ബാല്യം! ഒരു ഗോവൻ കാഴ്ച!

ബൈജു (Baiju) said...

ഒരുചാണ്‍ വയറിനായി...................

ഒന്നും പറയുന്നില്ല:

"എന്നുയിര്‍ത്തീയില്‍ സ്വയം പൊരിഞ്ഞു ഞാനീക്കുഞ്ഞിന്‍ മുന്നിലിന്നൊരു റൊട്ടിത്തുണ്ടമായ്
പതിച്ചെങ്കില്‍"--എന്നല്ലാതെ

Mahesh Cheruthana/മഹി said...

ബൈജു :തീര്‍ച്ചയായും !

ഗീത said...

തെരുവ് സര്‍ക്കസ്സ്കാരാണല്ലേ? പിറന്നു വീഴും മുന്‍പ് പേറേണ്ടി വരുന്ന ദുരിതങ്ങള്‍. സ്വന്തം കുടുമ്പത്തിനു വേണ്ടി ഇപ്പോഴേ അദ്ധ്വാനിച്ചു തുടങ്ങുന്നു.

Mahesh Cheruthana/മഹി said...

ഗീതേച്ചി, സന്തോഷം ! ശരിയാണു, പിച്ചവക്കുമ്പോള്‍ മുതല്‍ ജീവിത ദുരിതത്തിലേക്കാണു കാല്‍ വക്കുന്നതു!

Mahesh Cheruthana/മഹി said...
This comment has been removed by the author.
jyo.mds said...

കഷ്ടം-ജീവിക്കാന്‍ വേണ്ടി...

Vayady said...

ബാല്യം നഷ്ടമായ കുട്ടികള്‍.... :(

ശ്രീ said...

എന്തു പറയാനാണ് മഹേഷ് ഭായ്...

Mahesh Cheruthana/മഹി said...

പ്രിയപ്പെട്ട

jyo

Vayady

ശ്രീ

വന്നതില്‍ ഒത്തിരി സന്തോഷം ...

raadha said...

:(

sm sadique said...

ജീവിതം പലവിധം……
ജീവിക്കുവാൻ വേണ്ടി…
നമുക്ക് എന്ത് ചെയ്യാൻ ആവും…..?
ഇത്തരം ഒരു ഫോട്ടോയിൽ തീരുമോ അവരുടെ ദുരിതദു:ഖങ്ങൾ…..
ഇല്ലങ്കിലും , നമുക്ക് സങ്കടപ്പെടാനെങ്കിലും.

lekshmi. lachu said...

enthu parayaan..jeevithathinte matoru mukham..

Mahesh Cheruthana/മഹി said...

പ്രിയപ്പെട്ട

raadha

sm sadique

lakshmi. lachu

വന്നതില്‍ ഒത്തിരി സന്തോഷം ....

Mahesh Cheruthana/മഹി said...

എന്റെ പ്രിയപ്പെട്ട ബൂലോകര്‍ക്കു നന്മയുടെ,സ്നേഹത്തിന്റെ ഐശ്വര്യത്തിന്റെ പൊന്നോണം നേരുന്നു.....