മൂര്‍ത്തി നന്ദി!എന്റെ ഗ്രാമത്തിന്റെ ഭാഗമാണു! മയൂരാ വളരെ സന്തോഷം! വാല്മീകി സന്തോഷം! A R നജീം നന്ദി പ്രിയ പഴയ ഓര്‍മകളുണര്‍ത്താന്‍ ഈ ചിത്രത്തിനു കഴിഞ്ഞു എന്നറിഞ്ഞതില്‍ വളരെ സന്തോഷം! ശ്രീ ലാല്‍ നന്ദി! ശ്രീ എന്റെ ഗ്രാമമായ ചെറുതനയാണു! ഷാനവാസ് ഭായി സന്തോഷം! ഉപാസന നന്ദി!
ഈ പുലര്‍കാലത്തിനും ,ഈ വയലിനും, ഇ ആറ്റുതീരത്തിനും,ഞാന്‍ കണ്ടു മറന്ന,എന്നും നടന്നു കയറിയ ഒരു ഇടവഴിയുടെ ,ഒരു കെട്ടും മട്ടും ചേലും. വളരെ നന്നായിരിക്കുന്നു ചിത്രം.മനസ്സില്‍ എന്നന്നേക്കുമായി വരച്ചിട്ടു.
പ്രിയപ്പെട്ട മഹി...കുട്ടനാട് എന്റെ പ്രിയപെട്ട നാടാണ്..അവിടെ രണ്ടൂ വര്‍ഷം ജോലി ചെയ്തിരുന്നു.. അവിടെ നിന്നും ആയിരത്തില്‍ അതികം ഫൊട്ടൊ എന്റെ കയ്യില്‍ ഉണ്ടു...എന്നിട്ടും ഇനിയും കാണാത്ത ഭാവങ്ങള്‍ ബാക്കിയ്യുണ്ടെന്നെന്നെ ഓര്‍മ്മിപ്പിക്കുന്നു. എന്റെ പ്രിയപെട്ട കുട്ടനാടിനെ പോലെ സുന്ദരമായ നാടുണ്ടോ ഈ ലോകത്ത്...നശിപ്പിക്കാതിരിക്കട്ടെ അതിനെ...
മിഴികളില്‍ പ്രതീക്ഷകളുടെ ഇത്തിരി വെട്ടവും,ഹൃദയത്തില്‍ കുട്ടനാടിന്റെ ഹൃദ്യമായ നിഷ്കളങ്കതയുമായി മയൂര സന്ദേശത്തിന്റെ നാടായ ഹരിഗീതപുരത്തു നിന്നും
നിങ്ങളുടെ സ്വന്തം മഹി!
43 comments:
ഓര്‍മകളില്‍ എന്നും നിറയാറുള്ള
ഒരു പുലര്‍കാല കാഴ്ച!!!!!
കൊള്ളാം..സ്ഥലം ഏതാണ്?
നല്ല ചിത്രം:)
വളരെ മനോഹരം. നാടിന്റെ സൗന്ദര്യം എന്നെ ഭ്രമിപ്പിക്കുന്നു.
നല്ല ചിത്രം. ചില നേരങ്ങളിലെ സന്ധ്യയേയും ഓര്‍മ്മിപ്പിക്കുന്നു .... :)
നല്ല ചിത്രം
ഓര്‍മ്മകള്‍ മാടിവിളിക്കുന്നു...
ഇതെവിടെയാ മഹീ ?
നന്നായിട്ടുണ്ട്.
സുന്ദരമായ ഒരു ചിത്രം!
സ്ഥലമെവിടാ?
കൊള്ളാം ചെറുതന സുന്ദരി തന്നെ. ചെറുതന ചുണ്ടന്‍ പോലെ! മഹീ പടം ഉഗ്രന്‍.പടം കണ്ടപ്പോള്‍ ഇതോര്‍മ്മവന്നു! "ഗ്രാമം വിളിക്കാറുണ്ടെന്നും... എന്റെ ഗ്രാമം വിളിക്കാറുണ്ടെന്നും....!"
മഹേഷ് ഭാഇ
നൊസ്റ്റാള്‍ജിക്...
ഭായ് നൊസ്റ്റാള്‍ജിക്
:)
ഉപാസന
മൂര്‍ത്തി നന്ദി!എന്റെ ഗ്രാമത്തിന്റെ ഭാഗമാണു!
മയൂരാ വളരെ സന്തോഷം!
വാല്മീകി സന്തോഷം!
A R നജീം നന്ദി
പ്രിയ പഴയ ഓര്‍മകളുണര്‍ത്താന്‍ ഈ ചിത്രത്തിനു കഴിഞ്ഞു എന്നറിഞ്ഞതില്‍ വളരെ സന്തോഷം!
ശ്രീ ലാല്‍ നന്ദി!
ശ്രീ എന്റെ ഗ്രാമമായ ചെറുതനയാണു!
ഷാനവാസ് ഭായി സന്തോഷം!
ഉപാസന നന്ദി!
മാഷെ , ചിത്രം നന്നായി .. പക്ഷെ പുലര്‍കാല കാഴ്ച എന്ന് തോന്നിപ്പിക്കുന്ന ഒന്നും ഇതില്‍ ഇല്ലലോ . നജീം പറഞ്ഞ പോലെ സന്ധ്യ ആണോന്നൊരു സന്ദേഹം തോന്നുന്നു
മാഷെ,
ഒരു മഴക്കാല പുലരിയില്‍ അകാശം ഇരുള്‍ വീണ നേരം പകര്‍ത്തിയ ചിത്രമാണു!ഈ വഴി വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി !
എല്ലാ ബൂലോകര്‍ക്കും എന്റെ
"ഹൃദ്യമായ ക്രിസ്തുമസ്സ് പുതുവല്‍സര ആശംസകള്‍"
~മഹി~
നല്ല ചിത്രം
ഹരിശ്രീ,
നിറഞ്ഞ നന്ദി!
മഹേഷേ...പടം രസായിരിക്കുന്നു....ചെറുതന മനോഹരം..
ജിഹേഷ് ഭായി,
ഇഷ്ടമായതില്‍ സന്തോഷം!
"ഹൃദ്യമായ പുതുവല്‍സര ആശംസകള്‍"
മഹീ, ചെറുതന മനോഹരം..
“പുതുവല്‍സര ആശംസകള്‍"
മഞ്ചു കല്യാണി,
ചെറുതന ഇഷ്ടമായതില്‍
വളരെ സന്തോഷം!
മനോഹരമായ ചിത്രം
അഭിനന്ദനങ്ങള്‍
മഹേഷ്...ഞാനും ഒരു ചെറുതനക്കാരന്‍ ആയിരുന്നു....15 വര്‍ഷങ്ങള്‍ക്ക് മുമ്പ്..
ഈ ഫോട്ടോ കണ്ടപ്പോള്‍ വല്ലാതെ നൊസ്റ്റാള്‍ജിക് ആയിപ്പോയി....
ദ്രൗപതി,
ചിത്രം ഇഷ്ടമായതില്‍ സന്തോഷം!നിറഞ്ഞ നന്ദി!
സതീഷ് ,
ആദ്യമായാണു ബൂലോകത്തു ഒരു ചെറുതനക്കാരനെ കാണുന്നതു.വളരെ സന്തോഷം!
അതിസുന്ദരം!
ഏതു നദിയാണ് മഹീ അത്?
ഗീതേചി,
വളരെ സന്തോഷം!
പമ്പാ നദിയുടെ കൈവഴി ആണു!
മഹീ,
സുന്ദരം...
ഹരിശ്രീ,
നിറഞ്ഞ നന്ദി വീണ്ടും വന്നതിനു!
നല്ല പടം.നല്ലൊരു ഗ്രാമക്കാഴ്ച്ച.ഇതു പുലര്‍കാലമെന്നു പറയുമ്പോള്‍ സമയം എതാ?
കൃഷ്ണ പ്രിയാ,
പ്രതികരണത്തിനു നന്ദി!
സമയം ചോദിചു വിഷമിപ്പിക്കല്ലേ!!!!!!!!!!!
ഈ പുലര്‍കാലത്തിനും ,ഈ വയലിനും, ഇ ആറ്റുതീരത്തിനും,ഞാന്‍ കണ്ടു മറന്ന,എന്നും നടന്നു കയറിയ ഒരു ഇടവഴിയുടെ ,ഒരു കെട്ടും മട്ടും ചേലും. വളരെ നന്നായിരിക്കുന്നു ചിത്രം.മനസ്സില്‍ എന്നന്നേക്കുമായി വരച്ചിട്ടു.
nalla bhangiyundu mahi...pularikal kanan pattarilla...hehhe!
സപ്നേചി :
മനസ്സില്‍ എന്നെന്നേക്കുമായി ഈ ചിത്രം വരചിട്ടതില്‍ ഒത്തിരി സന്തോഷം
അനാമിക :നന്ദി
കാലത്തു താമസിചാണു ഉണരാറു ഇല്ലേ?
വളരെ മനോഹരമായിരിക്കുന്നൂ, ചിത്രവും, പ്രകൃതിയേപ്പോലെ.
എഴുത്തുകാരി,
അഭിപ്രായം രേഖപ്പെടുത്തിയതില്‍ വളരെ സന്തോഷം! നന്ദി!
ഈ ചിത്രം ഇപ്പോഴാണ് കണ്ടത്. നന്നായിട്ടുണ്ട്.
സാരംഗി :വളരെ സന്തോഷം!
പ്രിയപ്പെട്ട മഹി...കുട്ടനാട് എന്റെ പ്രിയപെട്ട നാടാണ്..അവിടെ രണ്ടൂ വര്‍ഷം ജോലി ചെയ്തിരുന്നു.. അവിടെ നിന്നും ആയിരത്തില്‍ അതികം ഫൊട്ടൊ എന്റെ കയ്യില്‍ ഉണ്ടു...എന്നിട്ടും ഇനിയും കാണാത്ത ഭാവങ്ങള്‍ ബാക്കിയ്യുണ്ടെന്നെന്നെ ഓര്‍മ്മിപ്പിക്കുന്നു.
എന്റെ പ്രിയപെട്ട കുട്ടനാടിനെ പോലെ സുന്ദരമായ നാടുണ്ടോ ഈ ലോകത്ത്...നശിപ്പിക്കാതിരിക്കട്ടെ അതിനെ...
ഗൗരി,
കുട്ടനാടിന്റെ ഓര്‍മകളുണര്‍ത്താന്‍ ഈ ചിത്രത്തിനു കഴിഞ്ഞതില്‍ വളരെ സന്തോഷം!
chetaaa....super....kalakkiii ttooo
R PILLII,: നിറഞ്ഞ നന്ദി!
മനോഹരമായ ചിത്രം
അഭിനന്ദനങ്ങള്‍.
ഓര്‍മ്മകളുടെ പൂമുഖത്തേക്ക് വീണ്ടുമൊരു മടങ്ങിപ്പോക്ക്. ഞാന്‍ ജനിച്ചു വളര്‍ന്ന ആ നാട് വീണ്ടും കാണാനായതില്‍ വളരെ സന്തോഷം.
Post a Comment