തിരുവാറന്മുള ഭഗവാനു ഓണവിഭവങ്ങളുമയി എത്തിയിരുന്ന നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ആറന്മുളയിലെ പഴയ തിരുവോണതോണി!
Subscribe to:
Post Comments (Atom)
നന്മയുടെ നിറഞ്ഞ സ്നേഹത്തിന്റെ ഒരായിരം വര്‍ണങ്ങള്‍ വിരിയുന്ന കൈരളിയുടെ കൂട്ടുകാര്‍ക്കു നിറഞ്ഞ സ്വാഗതം!
8 comments:
തിരുവാറന്മുള ഭഗവാനു ഓണവിഭവങ്ങളുമയി എത്തിയിരുന്ന നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ആറന്മുളയിലെ പഴയ തിരുവോണതോണി!
നല്ല ചിത്രം!
ഒരുപാടു നാളിനു ശേഷമാണല്ലോ മഹേഷ് ഭായ് വരവ്... ഇടയ്ക്ക് ഓര്‍ക്കാറുണ്ട്... ഇനി ഇവിടെയൊക്കെ തന്നെ കാണാമല്ലോ അല്ലേ?
:)
ഇത് ഇപ്പോള്‍ ഉപയോഗിക്കാറില്ലേ?
ശ്രീ ഭായ് :സന്തോഷം!ഇനി ഇവിടെയൊക്കെ തന്നെ കാണും മാഷെ!
മാറുന്ന മലയാളി :സന്തോഷം!ഔപചാരികമായ സംസ്കാരം കാത്തു മലിപ്പുരയിൽ വിശ്രമിക്കുന്നു!
Maattam kalathinte niyamam anu can't help...
പ്രിയപ്പെട്ട രാം ,
മാറ്റം അനിവാര്യമാണു പക്ഷേ നമ്മുടെ സമ്സ്കാരത്തിന്റെ ഭാഗമായ ആ തോണിയോടുള്ള അവഗണന അല്ലേ എന്നൊരു സം ശയം ബാക്കി ആവുന്നു!
സന്ദര്‍ശനത്തിനു നന്ദി!
ആറന്മുളയിലെ പഴയ തിരുവോണതോണി!
Adyamayaanu kaanunnathu. Nandi.
Post a Comment