Friday, October 12, 2007

വെള്ളമൊക്കെ മടുത്തു ഇനി കരയിലാവട്ടെ താമസം................


വെള്ളമൊക്കെ മടുത്തു ഇനി കരയിലാവട്ടെ താമസം!!!!!!!!!1

11 comments:

Mahesh Cheruthana/മഹി said...

വെള്ളമൊക്കെ മടുത്തു ഇനി കരയിലാവട്ടെ താമസം!!!!!!!!!!

ശ്രീ said...

അതു കൊള്ളാമല്ലോ...
ചിത്രം കലക്കി.
:)

Mahesh Cheruthana/മഹി said...

ശ്രീ ,അഭിപ്രായം രേഖപ്പെടുത്തിയതില്‍ വളരെ സന്തോഷം!

ഗീത said...

അപൂര്‍‌വ്വ ദൃശ്യം തന്നെ. ആ മീന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?

Mahesh Cheruthana/മഹി said...

ടീചറേ, രണ്ടാഴ്ച മുന്‍പു വരെ ഉണ്ടായിരുന്നു,ഇപ്പൊഴും കാണുമെന്നു കരുതുന്നു.ഞാന്‍ ഒരു വര്‍ഷം മുന്‍പു പകര്‍ത്തിയ ചിത്രമാണിതു.സന്ദര്‍ശനത്തിനു നന്ദി!

ഗീത said...

ഒരു വര്‍ഷം മുന്‍പ് പകര്‍ത്തിയ ചിത്രത്തിലെ മീന്‍ രണ്ടാഴ്ച മുന്‍പ് വരെ ജീവിച്ചിരുന്നെന്ന് കേട്ടതില്‍ സന്തോഷം.
ഞാനോര്‍ത്തു വെള്ളം വറ്റിയെങ്ങാനും അതു ചത്തു പോയോന്ന്‌...
ഞാനൊരു മൃഗ സ്നേഹിയാണേ....‌

Mahesh Cheruthana/മഹി said...

ടീചറേ,
ഒരു ക്ഷേത്രകുളത്തിലെ
അന്തേവാസിയാണു.അപരിചിതരുടെ അടുത്തു വരാറില്ല.ഇപ്പോള്‍ മനുഷ്യരേക്കാള്‍ വിവേകം ഈ മിണ്ടാപ്രാണികള്‍ക്കു തന്നെയാണു!അവരേയാണു സ്നേഹിക്കേണ്ടതും!

ഗൗരിനാഥന്‍ said...

ചേറ് മീനെ കണ്ട കാലം മറന്നു...

Mahesh Cheruthana/മഹി said...

ഗൗരി,
സന്ദര്‍ശനത്തിനു നന്ദി!

rd8578977 said...

Wat a transparency really Amazing.
Good job !

Mahesh Cheruthana/മഹി said...

Dear RAms,

MAny Thanks 4 ur great support!