ഒരു വര്‍ഷം മുന്‍പ് പകര്‍ത്തിയ ചിത്രത്തിലെ മീന്‍ രണ്ടാഴ്ച മുന്‍പ് വരെ ജീവിച്ചിരുന്നെന്ന് കേട്ടതില്‍ സന്തോഷം. ഞാനോര്‍ത്തു വെള്ളം വറ്റിയെങ്ങാനും അതു ചത്തു പോയോന്ന്... ഞാനൊരു മൃഗ സ്നേഹിയാണേ....
ടീചറേ, ഒരു ക്ഷേത്രകുളത്തിലെ അന്തേവാസിയാണു.അപരിചിതരുടെ അടുത്തു വരാറില്ല.ഇപ്പോള്‍ മനുഷ്യരേക്കാള്‍ വിവേകം ഈ മിണ്ടാപ്രാണികള്‍ക്കു തന്നെയാണു!അവരേയാണു സ്നേഹിക്കേണ്ടതും!
മിഴികളില്‍ പ്രതീക്ഷകളുടെ ഇത്തിരി വെട്ടവും,ഹൃദയത്തില്‍ കുട്ടനാടിന്റെ ഹൃദ്യമായ നിഷ്കളങ്കതയുമായി മയൂര സന്ദേശത്തിന്റെ നാടായ ഹരിഗീതപുരത്തു നിന്നും
നിങ്ങളുടെ സ്വന്തം മഹി!
11 comments:
വെള്ളമൊക്കെ മടുത്തു ഇനി കരയിലാവട്ടെ താമസം!!!!!!!!!!
അതു കൊള്ളാമല്ലോ...
ചിത്രം കലക്കി.
:)
ശ്രീ ,അഭിപ്രായം രേഖപ്പെടുത്തിയതില്‍ വളരെ സന്തോഷം!
അപൂര്‍വ്വ ദൃശ്യം തന്നെ. ആ മീന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?
ടീചറേ, രണ്ടാഴ്ച മുന്‍പു വരെ ഉണ്ടായിരുന്നു,ഇപ്പൊഴും കാണുമെന്നു കരുതുന്നു.ഞാന്‍ ഒരു വര്‍ഷം മുന്‍പു പകര്‍ത്തിയ ചിത്രമാണിതു.സന്ദര്‍ശനത്തിനു നന്ദി!
ഒരു വര്‍ഷം മുന്‍പ് പകര്‍ത്തിയ ചിത്രത്തിലെ മീന്‍ രണ്ടാഴ്ച മുന്‍പ് വരെ ജീവിച്ചിരുന്നെന്ന് കേട്ടതില്‍ സന്തോഷം.
ഞാനോര്‍ത്തു വെള്ളം വറ്റിയെങ്ങാനും അതു ചത്തു പോയോന്ന്...
ഞാനൊരു മൃഗ സ്നേഹിയാണേ....
ടീചറേ,
ഒരു ക്ഷേത്രകുളത്തിലെ
അന്തേവാസിയാണു.അപരിചിതരുടെ അടുത്തു വരാറില്ല.ഇപ്പോള്‍ മനുഷ്യരേക്കാള്‍ വിവേകം ഈ മിണ്ടാപ്രാണികള്‍ക്കു തന്നെയാണു!അവരേയാണു സ്നേഹിക്കേണ്ടതും!
ചേറ് മീനെ കണ്ട കാലം മറന്നു...
ഗൗരി,
സന്ദര്‍ശനത്തിനു നന്ദി!
Wat a transparency really Amazing.
Good job !
Dear RAms,
MAny Thanks 4 ur great support!
Post a Comment