Tuesday, February 24, 2009

ഒരു കുട്ടനാടിൻ പുലരി!!!!!!!




വേമ്പനാടിന്റെ വിരിമാറിലും മഞ്ഞിൻ കണങ്ങൾ പൊഴിയമ്പോൾ ഒരു കുട്ടനാടിൻ പുലരി............




Thursday, February 5, 2009

ആറന്മുളയിലെ പഴയ തിരുവോണതോണി!

തിരുവാറന്മുള ഭഗവാനു ഓണവിഭവങ്ങളുമയി എത്തിയിരുന്ന നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ആറന്മുളയിലെ പഴയ തിരുവോണതോണി!

Wednesday, December 19, 2007

ഒരു പുലര്‍കാല കാഴ്ച!!!!!

ഓര്‍മകളില്‍ എന്നും നിറയാറുള്ള
ഒരു പുലര്‍കാല കാഴ്ച!

Sunday, November 4, 2007

ഇതു കേരളത്തിന്റെ പഴയ തുറമുഖ നഗരം!


ഇതു കേരളത്തിന്റെ പഴയ തുറമുഖ നഗരം,കിഴക്കിന്റെ വെനിസ്‌ എന്നറിയപ്പെടുന്ന ആലപ്പുഴയുടെ ആ ഓര്‍മകളുണര്‍ത്തുന്ന കടല്‍പ്പാലം!!!!!!!!!!!!!!!!!!!!

Friday, October 12, 2007

വെള്ളമൊക്കെ മടുത്തു ഇനി കരയിലാവട്ടെ താമസം................


വെള്ളമൊക്കെ മടുത്തു ഇനി കരയിലാവട്ടെ താമസം!!!!!!!!!1

Tuesday, October 2, 2007