Monday, November 2, 2009

ഭൂമി ദേവിയുടെ വര്‍ണ മിശ്രണം!


30 comments:

Mahesh Cheruthana/മഹി said...

ഭൂമി ദേവിയുടെ വര്‍ണ മിശ്രണം !

mukthaRionism said...

kalakkan...

ഗീത said...

ഭൂമീദേവിയുടെ മാത്രമല്ല ആകാശവിതാനത്തിന്റേയും.
മനോഹരം മഹി.

Typist | എഴുത്തുകാരി said...

എന്തു ഭംഗിയായിരിക്കുന്നു. ഇതുപോലൊരു മിശ്രണം ഈ ഭൂമിക്കല്ലാതെ വേറെ ആര്‍ക്കെങ്കിലും കഴിയുമോ!

rd8578977 said...

jividasayanathil ottapedunnavar ormayil tadayunnu...........

Mahesh Cheruthana/മഹി said...

mukthar udarampoyil:

സന്ദര്‍ശനത്തിനു നന്ദി!

ഗീതേച്ചി: വളരെ ശരിയാണു ഒത്തിരി സന്തോഷം !

എഴുത്തുകാരി :തീര്‍ച്ചയായും മറ്റാര്‍ക്കും കഴിയില്ല!ഒത്തിരി സന്തോഷം!


രാമ്സ് :അതില്‍ ഒരു വേദന നിറയുന്നു അല്ലെ!തികച്ചും വേറിട്ട ചിന്ത! സൂക്ഷ്മമായി നിരീക്ഷിച്ചതിനു ഒത്തിരി നന്ദി

Unknown said...

Mahi,
nannayittundutto,ethra colouranu athil?

Mahesh Cheruthana/മഹി said...

സ്വാതി :
അതെ അനന്തമായ വര്‍ണ്ണങ്ങള്‍ !
സന്ദര്‍ശനത്തിനു നന്ദി!

ഹരിശ്രീ said...

Super ....

നന്ദന said...

NICE MAHI
NANDANA

Mahesh Cheruthana/മഹി said...

പ്രിയപ്പെട്ട
ഹരിശ്രീ,

നന്ദന

സന്തോഷം !സന്ദര്‍ശനത്തിനു നന്ദി!!

ശ്രീ said...

നല്ല ചിത്രം തന്നെ, മഹേഷ് ഭായ്...
:)

Mahesh Cheruthana/മഹി said...

ശ്രീ ഭായ്,

സന്തോഷം !സന്ദര്‍ശനത്തിനു നന്ദി!!

കുഞ്ചിയമ്മ said...

എന്റമ്മോ ഇതെന്തിരു സ്നാപ്പ് മാഷേ..
സൂപ്പര്‍. അപൂര്‍വ്വമായ വര്‍ണ്ണവിന്യാസം.

Mahesh Cheruthana/മഹി said...

കുഞ്ചിയമ്മേ,
നിറഞ്ഞ സ്വാഗതം !സന്തോഷം!!
സന്ദര്‍ശനത്തിനു നന്ദി!

മഴപ്പൊട്ടി said...

സുഹൃത്തേ....മരഞരമ്പുകളിലുടക്കിയ മേഘത്തുണ്ടിനെ മണ്ണ്‌ കാത്തിരിക്കുന്നു.കൊള്ളാം.

അച്ചു said...

മഹിച്ചേട്ടാ... നല്ല ഫോട്ടോ.

Mahesh Cheruthana/മഹി said...

പ്രിയ സുഹൃത്തേ മഴപ്പൊട്ടി ,
നിറഞ്ഞ സ്വാഗതം !
ഒപ്പം വരികളിലെ വർണ്ണനക്കു നിറഞ്ഞ സന്തോഷം !
പ്രിയപ്പെട്ട അച്ചുക്കുട്ടി,
സന്ദര്‍ശനത്തിനു നന്ദി!

Mahesh Cheruthana/മഹി said...

എല്ലാ ബൂലോകര്‍ക്കും എന്റെ

"ഹൃദ്യമായ ക്രിസ്തുമസ്സ്‌ പുതുവല്‍സര ആശംസകള്‍"

അച്ചു said...

Mahichettaaaa
HAPPY NEW YEAR

Mahesh Cheruthana/മഹി said...

achu kutty thanks!wish u the same!

Irshad said...

മഹി,

ചിത്രം മനോഹരം.....

Mahesh Cheruthana/മഹി said...

ഇര്‍ഷാദ് ഭായ്,

സന്തോഷം !സന്ദര്‍ശനത്തിനു നന്ദി

MV said...
This comment has been removed by the author.
Minnu said...

വളരെ മനോഹരമായിരിക്കുന്നു..

Mahesh Cheruthana/മഹി said...

സ്നോ വൈററ് :വന്നതില്‍ ഒത്തിരി സന്തോഷം !

ഭൂമിപുത്രി said...

മരത്തിനും ഇലകൾക്കും കിട്ടിയ ആ പശ്ചാതലം തക്കസമയത്ത് പകർത്താനായല്ലൊ

വിരോധാഭാസന്‍ said...

താങ്കളുടെ കണ്ണില്‍ ലോകമെന്നും മനോഹരമായിരിക്കട്ടേ....!


സ്നേഹപൂര്‍വ്വം
ﺎലക്ഷ്മി~

അക്ഷരപകര്‍ച്ചകള്‍. said...

Eeswarande thoolika vaibhavam!!! Oro pulariyum ,oro sandhyayum aa kalakaaran ethra vytyhasthathayode aanu apoorva sundara varnnangal chalichu varaykkunnathu. Athil oru chithram oppiyeduthu sammanichathinu nandi.Iniyum nalla chithrangal pratheekshikkunnu. Ashamsakal.

Mahesh Cheruthana/മഹി said...

പ്രിയപ്പെട്ട
ഭൂമിപുത്രി ,ﺎലക്ഷ്മി~ ,അമ്പിളി:വന്നതില്‍ ഒത്തിരി സന്തോഷം !