ഇതു കേരളത്തിന്റെ പഴയ തുറമുഖ നഗരം,കിഴക്കിന്റെ വെനിസ് എന്നറിയപ്പെടുന്ന ആലപ്പുഴയുടെ ആ ഓര്‍മകളുണര്‍ത്തുന്ന കടല്‍പ്പാലം!!!!!!!!!!!!!!!!!!!!
Sunday, November 4, 2007
Subscribe to:
Post Comments (Atom)
നന്മയുടെ നിറഞ്ഞ സ്നേഹത്തിന്റെ ഒരായിരം വര്‍ണങ്ങള്‍ വിരിയുന്ന കൈരളിയുടെ കൂട്ടുകാര്‍ക്കു നിറഞ്ഞ സ്വാഗതം!
17 comments:
ഇതു കേരളത്തിന്റെ പഴയ തുറമുഖ നഗരം,കിഴക്കിന്റെ വെനിസ് എന്നറിയപ്പെടുന്ന ആലപ്പുഴയുടെ ആ ഓര്‍മകളുണര്‍ത്തുന്ന കടല്‍പ്പാലം!
പഴയ ഓര്‍മ്മകളുണര്‍ത്തുന്ന ഒരി ചിത്രം!
കൊള്ളാം.
:)
ഞാന്‍ ഇതാദ്യമായാണു കാണുന്നത്. നന്ദി!
ഞാനും ആദ്യമായി കാണുകയാ ..
'ശ്രീ'ക്കും 'ധ്വനി'ക്കും 'ജിഹേഷ്' ഭായിക്കും ആദ്യ കാഴ്ചയാണെന്നതില്‍ എനിക്കു അഭിമാനമുണ്ടു ഒപ്പം
നിറഞ്ഞ നന്ദിയും!!!!!!11
താങ്കളുടെ ബ്ലോഗ് കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍
മഹീ
ഞാനും ഇത് ആദ്യംകാണുകയാ.
നന്ദി
മഹേഷേ ആലപ്പുഴയുടെ ഗതകാല പ്രൗഢിയുടെ ഈ പഴയ തുരുമ്പെടുത്ത സ്മാരകം കൊള്ളാം. ഇതുപോലെ തന്നെ പഴയകാലത്ത ഒരു പ്രമുഖ തുറമുഖമായിരുന്ന കൊല്ലം തുറമുഖത്തിന്റെ ഉയിര്ത്തെഴുനേല്പിന് അടുത്തകാലത്ത് ഒരു തുടക്കമായതുപോലെ പണ്ട് കേരളത്തിലെ പ്രമുഖ തുറമുഖങ്ങളായിരുന്ന ആലപ്പുഴയും കായംകുളവും എന്നെങ്കിലും ഉയിര്‍ത്തെഴുനേല്‍ക്കുമോ? അതോ ഇതുപോലെ ഓര്‍മ്മകളില്‍ തുരുമ്പെടുത്തു പോകാനാണോ വിധി, ആര്‍ക്കറിയാം? ഒരു നാട്ടുകാരന്റെ ഗ്രഹാതുരത്വം നിറഞ്ഞ കൗതുകം. പടം നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍!
ഹരികുമാര്‍,ഹരിശ്രീ'ഷാനവാസ്,
സന്ദര്‍ശനത്തിനു നന്ദി!
ഷാനവാസ് ഉയിര്ത്തെഴുനേല്ക്കുമെന്നു പ്രത്യാശിക്കാം!
ആലപ്പുഴ എനിക്കുംപ്രീയപ്പെട്ടൊരു കൊച്ചു നഗരമാണു-ആധുനീകതയിലേക്കുണരാന് മടിച്ചുനില്ക്കുന്ന ഒരു നാണംകുണുങ്ങി
ഭൂമി പുത്രിക്കും ആലപ്പുഴ പ്രിയപ്പെട്ടതാണെന്നു അറിഞ്ഞതില്‍ സന്തോഷം!!സന്ദര്‍ശനത്തിനു നിറഞ്ഞ നന്ദി!!
മഹിക്ക് പ്രൊഫഷന് അല്ലിങ്കിലും ഫോട്ടോ പ്രൊഫഷണല്‍ ആണേ...
http://www.mathrukavidyalayam.blogspot.com/
മാഷേ,
സന്ദര്‍ശനത്തിനു നന്ദി!
ഇന്നു ആര്‍ക്കും വേണ്ടാതെ കിടക്കുന്നു കിഴക്കിന്റെ കൊട്ടാരത്തിലെ ഒരു മയില്പ്പീലിത്തൂണ്ടായി..
ഹായ് സൂപ്പര്‍.. ഇന്നും ആ തീരത്തിലേയ്ക്ക് പോയപോലെ..
വര്‍ഷങ്ങള്‍ക്ക് ശേഷം ഈ തീരത്ത് അടിച്ചുപോളിച്ച ഒരു ഫീലിങ്ങ്സ്..
സജീ,
പഴയ ഓര്‍മകളുണര്‍ത്താന്‍ ഈ ചിത്രത്തിനു കഴിഞ്ഞു എന്നറിഞ്ഞതില്‍ വളരെ സന്തോഷം!!!!
missing my allappy evenings...
ഗൗരി, സന്ദര്‍ശനത്തിനു നിറഞ്ഞ നന്ദി!!
Post a Comment