സഹയാത്രികന്‍ രേഖപ്പെടുത്തിയ അഭിപ്രായം വളരെ ശരിയാണു!!!!!!!!ഒരു നിഷ്കളങ്ക ബാല്യം !!!സഹയാത്രികനും മയൂരക്കും പേരക്കക്കും ശ്രീക്കും നിറഞ്ഞ നന്ദി !!!!ഒപ്പം ഈ വഴി കടന്നുപോയവര്‍ക്കും!!!!!!അഭിപ്രായം ഇനിയും പ്രതീഷിക്കുന്നു!
മിഴികളില്‍ പ്രതീക്ഷകളുടെ ഇത്തിരി വെട്ടവും,ഹൃദയത്തില്‍ കുട്ടനാടിന്റെ ഹൃദ്യമായ നിഷ്കളങ്കതയുമായി മയൂര സന്ദേശത്തിന്റെ നാടായ ഹരിഗീതപുരത്തു നിന്നും
നിങ്ങളുടെ സ്വന്തം മഹി!
8 comments:
എന്തേ, കണ്ണനു നീല നിറം!!!!!!!!!!
ഇത്തിരി കൂടിപ്പോയതാ....!
എന്തിനു കണ്ണനിത്ര നീലനിറം എന്നു ചോദിക്കായിരുന്നു നല്ലത്....
പാവം കുട്ടി....അല്ലാണ്ടെന്താ പറയാ...!
:)
ഫോട്ടോയും സഹയാത്രികന്റെ കമന്റും കലക്കി....
കണ്ണന്‍ കാണേണ്ട ഈ നീലചിത്രം!! പാവം!!!
പാവം... കളറിത്തിരി കൂടിയോ...ന്നൊരു കുഞ്ഞു സംശയം...
ചിത്രം നന്നായി... തലക്കെട്ടും!!!
സഹയാത്രികന്‍ രേഖപ്പെടുത്തിയ അഭിപ്രായം വളരെ ശരിയാണു!!!!!!!!ഒരു നിഷ്കളങ്ക ബാല്യം !!!സഹയാത്രികനും മയൂരക്കും പേരക്കക്കും ശ്രീക്കും
നിറഞ്ഞ നന്ദി !!!!ഒപ്പം ഈ വഴി കടന്നുപോയവര്‍ക്കും!!!!!!അഭിപ്രായം ഇനിയും പ്രതീഷിക്കുന്നു!
aa kutti e chodyam etra tavana swayam chodichu kanum..adu mahiku ariyan kazhinju nice.....
പ്രിയപ്പെട്ട രാം ,
നിഷ്കളങ്കമായ ബാല്യത്തിന്റെ വേദന ആരുമറിയുന്നില്ല!
സന്ദര്‍ ശനത്തിനു നന്ദി!
Post a Comment