ഇതു കരുമാടിക്കുട്ടന് ചരിത്രത്തിന്റെ ഭാഗമായി മാറിയ ബുദ്ധ പ്രതിമ ഇതു അമ്പലപ്പുഴക്കു സമീപം കരുമാടിയില്‍ !!!!!!!!!!!!!!!
Sunday, September 30, 2007
Subscribe to:
Post Comments (Atom)
നന്മയുടെ നിറഞ്ഞ സ്നേഹത്തിന്റെ ഒരായിരം വര്‍ണങ്ങള്‍ വിരിയുന്ന കൈരളിയുടെ കൂട്ടുകാര്‍ക്കു നിറഞ്ഞ സ്വാഗതം!
8 comments:
ഇതു കരുമാടിക്കുട്ടന് ചരിത്രത്തിന്റെ ഭാഗമായി മാറിയ ബുദ്ധ പ്രതിമ ഇതു അമ്പലപ്പുഴക്കു സമീപം കരുമാടിയില്‍ !!!!!!!!!!!!!!!
കൊള്ളാം.
:)
ശ്രീക്കു അഭിപ്രായം പറഞ്ഞതിനു നന്ദി !
നന്നായിട്ടുണ്ട്..
മഞ്ചുക്കുട്ടി ,
കരുമാടിക്കുട്ടന് ഇഷ്ടമായതില്‍ സന്തോഷം!!!!
ഇതിനു മുമ്പ് എടുത്ത മൂന്ന് ചിത്രങ്ങളും അല്പം OE ആണു്. ശ്രദ്ധിക്കുമല്ലോ.
:)
കുട്ടന്റെ നാട് ക്കുട്ടനാടു..കുട്ടനെന്നാല്‍ ബുദ്ധനെ കുട്ടനാട്ടുക്കാര്‍ സംബൊധന ചെയ്തിരുന്ന പദമെന്നു ചരിത്രം..കട്ട കുത്തിയുണ്ടാക്കിയ നാടു കുട്ടനാടെന്ന് വിളിക്കപെട്ടു എന്നും പറയപെടുന്നു...
കൈപ്പള്ളി:അഭിപ്രായം പറഞ്ഞതിനു നന്ദി !തീർച്ചയായും ശ്രധിക്കാം!
ഗൗരി:സന്തോഷം!അറിവുകൾ ശരിയാണു
!
Post a Comment