Friday, September 4, 2009

സ്വപ്നഭൂമിയിലെ നിരാശ കാമുകന്മാരുടെ യാത്ര!


9 comments:

Mahesh Cheruthana/മഹി said...

സ്വപ്നഭൂമിയിലെ നിരാശ കാമുകന്മാരുടെ യാത്ര!!!!!!!!!!!

മാണിക്യം said...

♫കായലോളങ്ങള്‍ ചുംബിക്കും
ഓടം പോന്നോടം...
മെല്ലെ നീങ്ങും പോന്നോടത്തില്‍
നീയും ഞാനും ...♫

siva // ശിവ said...

എവിടെയാ ഈ സ്വപ്നഭൂമി...

SreeDeviNair.ശ്രീരാഗം said...

പുഴയൊരുഅഴകായ്
ഒഴുകുമ്പോള്‍...
അഴകേ,നിന്‍ ചിരി
കണ്ടൂഞാന്‍!

ആശംസകള്‍

Mahesh Cheruthana/മഹി said...

പ്രിയപ്പെട്ട

മാണിക്യം ,
ശിവ ,
SreeDeviNair.ശ്രീരാഗം ,

ഈ യാത്രയില്‍ പങ്കുചേര്‍ ന്നതിനു നിറഞ്ഞ നന്ദി!

jayanEvoor said...

This is a wonderful pic!!

Congrats!

Mahesh Cheruthana/മഹി said...

ജയന്‍ എവൂര്‍
സന്ദര്‍ശനത്തിനു നന്ദി!

ശ്രീ said...

നല്ല ചിത്രം മഹേഷ് ഭായ്...

Mahesh Cheruthana/മഹി said...

ശ്രീ ഭായ്,

സന്ദര്‍ശനത്തിനു ഒത്തിരി സന്തോഷം !!