നന്മയുടെ നിറഞ്ഞ സ്നേഹത്തിന്റെ ഒരായിരം വര്‍ണങ്ങള്‍ വിരിയുന്ന കൈരളിയുടെ കൂട്ടുകാര്‍ക്കു നിറഞ്ഞ സ്വാഗതം!
തിരുവാറന്മുള ഭഗവാനു ഓണവിഭവങ്ങളുമയി എത്തിയിരുന്ന നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ആറന്മുളയിലെ പഴയ തിരുവോണതോണി!
നല്ല ചിത്രം!ഒരുപാടു നാളിനു ശേഷമാണല്ലോ മഹേഷ് ഭായ് വരവ്... ഇടയ്ക്ക് ഓര്‍ക്കാറുണ്ട്... ഇനി ഇവിടെയൊക്കെ തന്നെ കാണാമല്ലോ അല്ലേ?:)
ഇത് ഇപ്പോള്‍ ഉപയോഗിക്കാറില്ലേ?
ശ്രീ ഭായ് :സന്തോഷം!ഇനി ഇവിടെയൊക്കെ തന്നെ കാണും മാഷെ!മാറുന്ന മലയാളി :സന്തോഷം!ഔപചാരികമായ സംസ്കാരം കാത്തു മലിപ്പുരയിൽ വിശ്രമിക്കുന്നു!
Maattam kalathinte niyamam anu can't help...
പ്രിയപ്പെട്ട രാം ,മാറ്റം അനിവാര്യമാണു പക്ഷേ നമ്മുടെ സമ്സ്കാരത്തിന്റെ ഭാഗമായ ആ തോണിയോടുള്ള അവഗണന അല്ലേ എന്നൊരു സം ശയം ബാക്കി ആവുന്നു!സന്ദര്‍ശനത്തിനു നന്ദി!
ആറന്മുളയിലെ പഴയ തിരുവോണതോണി!Adyamayaanu kaanunnathu. Nandi.
Post a Comment
8 comments:
തിരുവാറന്മുള ഭഗവാനു ഓണവിഭവങ്ങളുമയി എത്തിയിരുന്ന നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ആറന്മുളയിലെ പഴയ തിരുവോണതോണി!
നല്ല ചിത്രം!
ഒരുപാടു നാളിനു ശേഷമാണല്ലോ മഹേഷ് ഭായ് വരവ്... ഇടയ്ക്ക് ഓര്‍ക്കാറുണ്ട്... ഇനി ഇവിടെയൊക്കെ തന്നെ കാണാമല്ലോ അല്ലേ?
:)
ഇത് ഇപ്പോള്‍ ഉപയോഗിക്കാറില്ലേ?
ശ്രീ ഭായ് :സന്തോഷം!ഇനി ഇവിടെയൊക്കെ തന്നെ കാണും മാഷെ!
മാറുന്ന മലയാളി :സന്തോഷം!ഔപചാരികമായ സംസ്കാരം കാത്തു മലിപ്പുരയിൽ വിശ്രമിക്കുന്നു!
Maattam kalathinte niyamam anu can't help...
പ്രിയപ്പെട്ട രാം ,
മാറ്റം അനിവാര്യമാണു പക്ഷേ നമ്മുടെ സമ്സ്കാരത്തിന്റെ ഭാഗമായ ആ തോണിയോടുള്ള അവഗണന അല്ലേ എന്നൊരു സം ശയം ബാക്കി ആവുന്നു!
സന്ദര്‍ശനത്തിനു നന്ദി!
ആറന്മുളയിലെ പഴയ തിരുവോണതോണി!
Adyamayaanu kaanunnathu. Nandi.
Post a Comment