Tuesday, February 24, 2009

ഒരു കുട്ടനാടിൻ പുലരി!!!!!!!




വേമ്പനാടിന്റെ വിരിമാറിലും മഞ്ഞിൻ കണങ്ങൾ പൊഴിയമ്പോൾ ഒരു കുട്ടനാടിൻ പുലരി............




8 comments:

Mahesh Cheruthana/മഹി said...

"വേമ്പനാടിന്റെ വിരിമാറിലും മഞ്ഞിൻ കണങ്ങൾ പൊഴിയമ്പോൾ ഒരു കുട്ടനാടിൻ പുലരി"

mayilppeeli said...

നേര്‍ത്ത മഞ്ഞിന്‍ മറയിലൂടെ പുലരി കടന്നു വരുന്നു....അതിമനോഹരം......

ശ്രീ said...

ആദ്യത്തെ ചിത്രം കാണുമ്പോഴേ തണുത്ത കാറ്റടിയ്ക്കുന്നതു പോലെ...

:)

Mahesh Cheruthana/മഹി said...

പ്രിയപ്പെട്ട മയിൽപ്പീലി,ശ്രീ ഭായി സന്തോഷം!നിറഞ്ഞ നന്ദി!

തെന്നാലിരാമന്‍‍ said...

കിടിലം പടങ്ങള്‍ മാഷേ...

ശ്രീഇടമൺ said...

കാണുമ്പോള്‍ത്തന്നെ ഉള്ളാകെ ഒരു നനുത്ത തണുപ്പ്...ഒരു സുഖം..
ചിത്രങ്ങള്‍ വളരെ നന്നായിട്ടുണ്ട്...

Sureshkumar Punjhayil said...

Manoharam, Ashamsakal...!!!

Mahesh Cheruthana/മഹി said...

പ്രിയപ്പെട്ട
തെന്നാലിരാമന്‍‍ ,
ശ്രീഇടമൺ ,
സുരേഷ് കുമാറ്

വളരെ സന്തോഷം!!