Wednesday, December 19, 2007

ഒരു പുലര്‍കാല കാഴ്ച!!!!!

ഓര്‍മകളില്‍ എന്നും നിറയാറുള്ള
ഒരു പുലര്‍കാല കാഴ്ച!

43 comments:

Mahesh Cheruthana/മഹി said...

ഓര്‍മകളില്‍ എന്നും നിറയാറുള്ള
ഒരു പുലര്‍കാല കാഴ്ച!!!!!

മൂര്‍ത്തി said...

കൊള്ളാം..സ്ഥലം ഏതാണ്?

മയൂര said...

നല്ല ചിത്രം:)

ദിലീപ് വിശ്വനാഥ് said...

വളരെ മനോഹരം. നാടിന്റെ സൗന്ദര്യം എന്നെ ഭ്രമിപ്പിക്കുന്നു.

ഏ.ആര്‍. നജീം said...

നല്ല ചിത്രം. ചില നേരങ്ങളിലെ സന്ധ്യയേയും ഓര്‍മ്മിപ്പിക്കുന്നു .... :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല ചിത്രം
ഓര്‍മ്മകള്‍ മാടിവിളിക്കുന്നു...

ശ്രീലാല്‍ said...

ഇതെവിടെയാ മഹീ ?

നന്നായിട്ടുണ്ട്.

ശ്രീ said...

സുന്ദരമായ ഒരു ചിത്രം!

സ്ഥലമെവിടാ?

ഷാനവാസ്‌ ഇലിപ്പക്കുളം said...

കൊള്ളാം ചെറുതന സുന്ദരി തന്നെ. ചെറുതന ചുണ്ടന്‍ പോലെ! മഹീ പടം ഉഗ്രന്‍.പടം കണ്ടപ്പോള്‍ ഇതോര്‍മ്മവന്നു! "ഗ്രാമം വിളിക്കാറുണ്ടെന്നും... എന്റെ ഗ്രാമം വിളിക്കാറുണ്ടെന്നും....!"

ഉപാസന || Upasana said...

മഹേഷ് ഭാഇ

നൊസ്റ്റാള്‍ജിക്...
ഭായ് നൊസ്റ്റാള്‍ജിക്
:)
ഉപാസന

Mahesh Cheruthana/മഹി said...

മൂര്‍ത്തി നന്ദി!എന്റെ ഗ്രാമത്തിന്റെ ഭാഗമാണു!
മയൂരാ വളരെ സന്തോഷം!
വാല്മീകി സന്തോഷം!
A R നജീം നന്ദി
പ്രിയ പഴയ ഓര്‍മകളുണര്‍ത്താന്‍ ഈ ചിത്രത്തിനു കഴിഞ്ഞു എന്നറിഞ്ഞതില്‍ വളരെ സന്തോഷം!
ശ്രീ ലാല്‍ നന്ദി!
ശ്രീ എന്റെ ഗ്രാമമായ ചെറുതനയാണു!
ഷാനവാസ്‌ ഭായി സന്തോഷം!
ഉപാസന നന്ദി!

നവരുചിയന്‍ said...

മാഷെ , ചിത്രം നന്നായി .. പക്ഷെ പുലര്‍കാല കാഴ്ച എന്ന് തോന്നിപ്പിക്കുന്ന ഒന്നും ഇതില്‍ ഇല്ലലോ . നജീം പറഞ്ഞ പോലെ സന്ധ്യ ആണോന്നൊരു സന്ദേഹം തോന്നുന്നു

Mahesh Cheruthana/മഹി said...

മാഷെ,
ഒരു മഴക്കാല പുലരിയില്‍ അകാശം ഇരുള്‍ വീണ നേരം പകര്‍ത്തിയ ചിത്രമാണു!ഈ വഴി വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി !

Mahesh Cheruthana/മഹി said...

എല്ലാ ബൂലോകര്‍ക്കും എന്റെ

"ഹൃദ്യമായ ക്രിസ്തുമസ്സ്‌ പുതുവല്‍സര ആശംസകള്‍"

~മഹി~

ഹരിശ്രീ said...

നല്ല ചിത്രം

Mahesh Cheruthana/മഹി said...

ഹരിശ്രീ,
നിറഞ്ഞ നന്ദി!

Sherlock said...

മഹേഷേ...പടം രസായിരിക്കുന്നു....ചെറുതന മനോഹരം..

Mahesh Cheruthana/മഹി said...

ജിഹേഷ്‌ ഭായി,
ഇഷ്ടമായതില്‍ സന്തോഷം!
"ഹൃദ്യമായ പുതുവല്‍സര ആശംസകള്‍"

മഞ്ജു കല്യാണി said...

മഹീ, ചെറുതന മനോഹരം..

“പുതുവല്‍സര ആശംസകള്‍"

Mahesh Cheruthana/മഹി said...

മഞ്ചു കല്യാണി,
ചെറുതന ഇഷ്ടമായതില്‍
വളരെ സന്തോഷം!

ഗിരീഷ്‌ എ എസ്‌ said...

മനോഹരമായ ചിത്രം
അഭിനന്ദനങ്ങള്‍

Satheesh Haripad said...

മഹേഷ്...ഞാനും ഒരു ചെറുതനക്കാരന്‍ ആയിരുന്നു....15 വര്‍ഷങ്ങള്‍ക്ക് മുമ്പ്..
ഈ ഫോട്ടോ കണ്ടപ്പോള്‍ വല്ലാതെ നൊസ്റ്റാള്‍ജിക് ആയിപ്പോയി....

Mahesh Cheruthana/മഹി said...

ദ്രൗപതി,
ചിത്രം ഇഷ്ടമായതില്‍ സന്തോഷം!നിറഞ്ഞ നന്ദി!
സതീഷ്‌ ,
ആദ്യമായാണു ബൂലോകത്തു ഒരു ചെറുതനക്കാരനെ കാണുന്നതു.വളരെ സന്തോഷം!

ഗീത said...

അതിസുന്ദരം!

ഏതു നദിയാണ് മഹീ അത്‌?

Mahesh Cheruthana/മഹി said...

ഗീതേചി,
വളരെ സന്തോഷം!
പമ്പാ നദിയുടെ കൈവഴി ആണു!

ഹരിശ്രീ said...

മഹീ,

സുന്ദരം...

Mahesh Cheruthana/മഹി said...

ഹരിശ്രീ,
നിറഞ്ഞ നന്ദി വീണ്ടും വന്നതിനു!

കൃഷ്ണപ്രിയ. said...

നല്ല പടം.നല്ലൊരു ഗ്രാമക്കാഴ്ച്ച.ഇതു പുലര്‍കാലമെന്നു പറയുമ്പോള്‍ സമയം എതാ?

Mahesh Cheruthana/മഹി said...

കൃഷ്ണ പ്രിയാ,
പ്രതികരണത്തിനു നന്ദി!
സമയം ചോദിചു വിഷമിപ്പിക്കല്ലേ!!!!!!!!!!!

Sapna Anu B.George said...

ഈ പുലര്‍കാലത്തിനും ,ഈ വയലിനും, ഇ ആറ്റുതീരത്തിനും,ഞാന്‍ കണ്ടു മറന്ന,എന്നും നടന്നു കയറിയ ഒരു ഇടവഴിയുടെ ,ഒരു കെട്ടും മട്ടും ചേലും. വളരെ നന്നായിരിക്കുന്നു ചിത്രം.മനസ്സില്‍ എന്നന്നേക്കുമായി വരച്ചിട്ടു.

Seema said...

nalla bhangiyundu mahi...pularikal kanan pattarilla...hehhe!

Mahesh Cheruthana/മഹി said...

സപ്നേചി :
മനസ്സില്‍ എന്നെന്നേക്കുമായി ഈ ചിത്രം വരചിട്ടതില്‍ ഒത്തിരി സന്തോഷം
അനാമിക :നന്ദി
കാലത്തു താമസിചാണു ഉണരാറു ഇല്ലേ?

Typist | എഴുത്തുകാരി said...

വളരെ മനോഹരമായിരിക്കുന്നൂ, ചിത്രവും, പ്രകൃതിയേപ്പോലെ.

Mahesh Cheruthana/മഹി said...

എഴുത്തുകാരി,
അഭിപ്രായം രേഖപ്പെടുത്തിയതില്‍ വളരെ സന്തോഷം! നന്ദി!

സാരംഗി said...

ഈ ചിത്രം ഇപ്പോഴാണ്‌ കണ്ടത്. നന്നായിട്ടുണ്ട്.

Mahesh Cheruthana/മഹി said...

സാരംഗി :വളരെ സന്തോഷം!

ഗൗരിനാഥന്‍ said...

പ്രിയപ്പെട്ട മഹി...കുട്ടനാട് എന്റെ പ്രിയപെട്ട നാടാണ്..അവിടെ രണ്ടൂ വര്‍ഷം ജോലി ചെയ്തിരുന്നു.. അവിടെ നിന്നും ആയിരത്തില്‍ അതികം ഫൊട്ടൊ എന്റെ കയ്യില്‍ ഉണ്ടു...എന്നിട്ടും ഇനിയും കാണാത്ത ഭാവങ്ങള്‍ ബാക്കിയ്യുണ്ടെന്നെന്നെ ഓര്‍മ്മിപ്പിക്കുന്നു.
എന്റെ പ്രിയപെട്ട കുട്ടനാടിനെ പോലെ സുന്ദരമായ നാടുണ്ടോ ഈ ലോകത്ത്...നശിപ്പിക്കാതിരിക്കട്ടെ അതിനെ...

Mahesh Cheruthana/മഹി said...

ഗൗരി,
കുട്ടനാടിന്റെ ഓര്‍മകളുണര്‍ത്താന്‍ ഈ ചിത്രത്തിനു കഴിഞ്ഞതില്‍ വളരെ സന്തോഷം!

Unknown said...

chetaaa....super....kalakkiii ttooo

Mahesh Cheruthana/മഹി said...

R PILLII,: നിറഞ്ഞ നന്ദി!

അക്ഷരപകര്‍ച്ചകള്‍. said...

മനോഹരമായ ചിത്രം
അഭിനന്ദനങ്ങള്‍.

Mahesh Cheruthana/മഹി said...
This comment has been removed by the author.
Satheesh Haripad said...

ഓര്‍മ്മകളുടെ പൂമുഖത്തേക്ക് വീണ്ടുമൊരു മടങ്ങിപ്പോക്ക്. ഞാന്‍ ജനിച്ചു വളര്‍ന്ന ആ നാട് വീണ്ടും കാണാനായതില്‍ വളരെ സന്തോഷം.